പേര് മാറ്റിയാലൊന്നും ക്ഷമിക്കില്ല; കോൺഗ്രസിനെ ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: എൻഡിഎ പാർലമെന്റ് പാർട്ടി യോഗത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയ്ക്ക് പേര് കേട്ടവരാണ് കോൺഗ്രസ് നയിക്കുന്ന യിപിഎ. അവർ തങ്ങളുടെ പേര് ...