nda government

യോഗ ദിനാഘോഷങ്ങളിലേയ്ക്ക് സോണിയയ്ക്കും കെജ്രിവാളിനും കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം

യോഗ ദിനാഘോഷങ്ങളിലേയ്ക്ക് സോണിയയ്ക്കും കെജ്രിവാളിനും കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം

ജൂണ്‍ 21നു നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിലേയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി ...

കേരളം തയ്യാറല്ലെങ്കില്‍ തുറമുഖം തമിഴ്‌നാടിന് നല്‍കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളം തയ്യാറായില്ലെങ്കില്‍ പദ്ധതി തമിഴ്‌നാടിന് നല്‍കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. വിഷയത്തില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണെന്നും അഭിപ്രായ സമന്വയമില്ലെങ്കില്‍ പദ്ധതി ...

മോദി മന്ത്രിസഭയിലെ മികച്ച മന്ത്രി എന്നു തെളിയിച്ച് സുഷമാ സ്വരാജ്

മോദി മന്ത്രിസഭയിലെ മികച്ച മന്ത്രി എന്നു തെളിയിച്ച് സുഷമാ സ്വരാജ്

ഒരു വര്‍ഷത്തെ പ്രവര്‍ത്തന മികവിലൂടെ മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി എന്ന് തെളിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ...

അബ്ദുള്‍ കലാം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും

അബ്ദുള്‍ കലാം ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയേക്കും. ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റിയുള്ള അവബോധം ജനങ്ങളിലെത്തിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളെ ...

സേവന നികുതി വര്‍ദ്ധന നിലവില്‍ വന്നു

സേവന നികുതി വര്‍ദ്ധന നിലവില്‍ വന്നു

രാജ്യത്ത് സേവന നികുതി വര്‍ദ്ധന നിലവില്‍ വന്നും. സേവന നികുതി 12.36 ശതമാനത്തില്‍ നിന്നും 14 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. ടെലിഫോണ്‍ വിളികള്‍, ബാങ്കിംഗ്, വിദേശ കറന്‍സി വിനിമയം, ...

ട്രോളിങ് നിരോധനം നിലവില്‍ വന്നു

ട്രോളിങ് നിരോധനം നിലവില്‍ വന്നു

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 61 ദിവസത്തെ ട്രോളിങ് നിരോധനം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ജൂലൈ 31 വരെയാണ് നിരോധനം. എന്നാല്‍ കേരളത്തില്‍ ട്രോളിങ് നിരോധനം ജൂണ്‍ ...

ഒരു വര്‍ഷംകൊണ്ട് ഇന്ത്യയുടെ അന്തസ്സ് ഉയര്‍ന്നെന്ന് സുഷമാ സ്വരാജ്

ഒരു വര്‍ഷംകൊണ്ട് ഇന്ത്യയുടെ അന്തസ്സ് ഉയര്‍ന്നെന്ന് സുഷമാ സ്വരാജ്

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളിലൊരാളായി മാറിയെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രശ്‌ന ബാധിത ...

താത്കാലിക പരിഹാര മാര്‍ഗ്ഗങ്ങളല്ല ശക്തമായ അടിത്തറയാണ് മോദിയുടെ ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍

താത്കാലിക പരിഹാര മാര്‍ഗ്ഗങ്ങളല്ല ശക്തമായ അടിത്തറയാണ് മോദിയുടെ ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍

പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ താത്കാലിക പരിഹാര മാര്‍ഗ്ഗങ്ങളില്‍ അല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നതെന്ന് കേന്ദ്ര കല്‍ക്കരി ഊര്‍ജ്ജ വകുപ്പ് സഹ മന്ത്രി പീയുഷ് ഗോയല്‍. വരും തലമുറയ്ക്കായി ...

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ച് രാഹുല്‍

കര്‍ഷകരുടെ ഭൂമി തട്ടിപ്പറിക്കുന്നതില്‍ പ്രധാനമന്ത്രി അതിശയകരമായ തിടുക്കം കാട്ടുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂമിയേറ്റെടുക്കല്‍ ഓഡിനന്‍സ് മൂന്നാം തവണയും പുറത്തിറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ ...

ഭൂമി ഏറ്റെടുക്കല്‍  ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ മൂന്നാം ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കി. നിലവിലെ ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ...

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാനവ വിഭവശേഷി വകുപ്പ്

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാനവ വിഭവശേഷി വകുപ്പ്

എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഓരോന്നായി നേരിടാന്‍ തയ്യാറായി കേന്ദ്ര മാനവശേഷി വിഭവ വകുപ്പ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തില്‍ കൈകടത്തുന്നുവെന്നും വിദ്യാഭ്യാസത്തിനായി ബജറ്റിലെ നീക്കിയിരുപ്പ് ...

കേന്ദ്രഫണ്ട് വെട്ടിക്കുറച്ചത് ആശങ്കാജനകമെന്ന് ഉമ്മന്‍ ചാണ്ടി

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ഫണ്ടുകളില്‍ അവ്യക്തതയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൃത്യമായ രൂപരേഖയില്ലാതെയാണ് നീതി ആയോഗ് രൂപീകരിച്ചതെന്നും കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വളര്‍ച്ചയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ചൈനയേക്കാള്‍ മുന്നിലെന്ന് വിലയിരുത്തല്‍

വളര്‍ച്ചയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ചൈനയേക്കാള്‍ മുന്നിലെന്ന് വിലയിരുത്തല്‍

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം ചൈനയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നുവെന്ന് വിലയിരുത്തല്‍. നാളെ പ്രസിദ്ധപ്പെടുത്തുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വിവരങ്ങള്‍ ...

രാഷ്ട്രീയ പിന്‍തുണ ഇല്ലാതെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ശങ്കരാചാര്യ

രാഷ്ട്രീയ പിന്‍തുണ ഇല്ലാതെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ശങ്കരാചാര്യ

ഡല്‍ഹി : സുപ്രീം കോടതി അനുകൂല നിലപാടു സ്വീകരിച്ചാല്‍ രാഷ്ട്രീയ സഹായമില്ലാതെ തന്നെ രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ...

കള്ളപ്പണക്കേസില്‍ അന്വേഷണസംഘം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഡല്‍ഹി : കള്ളപ്പണക്കേസില്‍ പ്രത്യക അന്വേഷണ സംഘം സുപ്രീം കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് മൂന്നാം തവണയാണ് അന്വേഷണസംഘം റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നത്. ഹര്‍ജിക്കാരായ രാംജഠ്മലാനിയും സുബ്രഹ്മണ്യസ്വാമിയും ...

കേരളമടക്കം 9 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര തീരുമാനം

കേരളമടക്കം 9 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര തീരുമാനം

കേരളമടക്കം 9 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു മുന്‍പ് നിയമനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം ...

എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി ബിജെപി

എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മെയ് 26ന് രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിലോ മറ്റേതെങ്കിലും ...

ജമ്മു കാശ്മീരില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ജമ്മു കാശ്മീരില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ജമ്മു കാശ്മീരിലെ യാത്രാദുരിതം പരിഹരിക്കാന്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹെലികോപ്റ്റര്‍ സര്‍വ്വീസിനായി ജമ്മു കാശ്മീരിന് 50 കോടി രൂപ അനുവദിക്കുന്നത് സംബന്ധിച്ച ...

നരസിംഹറാവുവിന് സ്മാരകം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

നരസിംഹറാവുവിന് സ്മാരകം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന പി.വി നരസിംഹ റാവുവിന് സ്മാരകം പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഏകതാ സ്ഥല്‍ സമിതി കോംപ്ലക്‌സില്‍ റാവു സ്മാരക ...

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist