new delhi

രാജ്യത്തെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും പരിശോധനയുമായി എൻഐഎ; നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി :നിരോധിത മത ഭീകര സംഘടനയായ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റെയ്ഡുകൾ നടത്തുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം മഞ്ചേരിയിലെ ഗ്രീൻ വാലി ...

ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം; അർബൻ എക്സ്റ്റൻഷൻ -2 റോഡ് രണ്ടുമാസത്തിനുള്ളിൽ തുറക്കും ; നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം, അർബൻ എക്സ്റ്റൻഷൻ റോഡ് -2 രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ഇന്ത്യൻ പ്രവാസികളെ ...

കേരള ഹൗസിൽ ചായയിൽ ഒഴിക്കാൻ പാലു പോലുമില്ലാത്ത അവസ്ഥയാണ് ; പക്ഷേ കേരള സർക്കാർ ബന്ധുനിയമനത്തിന് നിയമോപദേശം തേടാൻ ലക്ഷങ്ങളാണ് ചിലവാക്കുന്നത് : വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി : തലസ്ഥാനത്തെ കേരള ഹൗസിൽ ശരിയാംവിധം ഭക്ഷണം പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിലും കേരള സർക്കാർ നിയമോപദേശങ്ങൾക്കായി ലക്ഷങ്ങളാണ് ചിലവിടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ...

ഡൽഹിയിൽ 72 അടി ഉയരത്തിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ന്യൂഡൽഹി : പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 72 അടി ഉയരമുള്ള പ്രതിമ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ദീൻദയാൽ ഉപാധ്യായയുടെ 107-ാം ജന്മദിനത്തിലായിരുന്നു പ്രതിമയുടെ അനാച്ഛാദന ...

‘പഴയ പാർലമെന്റ്’ അല്ല; ഇനി മുതൽ ‘സംവിധാൻ സദൻ’ ; പുതിയ പേര് വെളിപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : 'പഴയ പാർലമെന്റ്' എന്ന പ്രയോഗം ഖേദകരമാണെന്നും മന്ദിരം ഇനി 'സംവിധാൻ സദൻ' എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ഭവനം എന്ന അർത്ഥത്തിലാണ് 'സംവിധാൻ ...

5400 കോടി ചിലവിലൊരുങ്ങി ‘യശോഭൂമി’ ; കോൺഫറൻസ് ടൂറിസത്തിലേക്ക് ഇന്ത്യയുടെ ചുവടുവെപ്പ് ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ന്യൂഡൽഹി : 5400 കോടി രൂപ ചിലവിൽ നിർമിച്ച മെഗാ കൺവെൻഷൻ സെന്റർ 'യശോഭൂമി' പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ ...

ഭൂചലനത്തിൽ വിറങ്ങലിച്ച മൊറോക്കോയ്ക്ക് ആശ്വാസമായി ഇന്ത്യ; എല്ലാവിധ സഹായങ്ങളും നൽകും

ന്യൂഡൽഹി: ഭൂചലനത്തിൽ വിറങ്ങലിച്ച മൊറോക്കോയ്ക്ക് ആശ്വാസമായി ഇന്ത്യ. ആഘാതത്തിൽ നിന്നും കരകയറാൻ എന്ത് സഹായം വേണമെങ്കിലും നൽകാൻ തയ്യാറാമെന്ന് ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേരാണ് മൊറോക്കോയിൽ ...

ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ ലോകനേതാക്കൾ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്നും നാളെയുമാണ് ജി20 ഉച്ചകോടി നടക്കുക. മൂന്ന് സെഷനുകളായി നടക്കുന്ന ...

ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം; ഓരോ തിരഞ്ഞെടുപ്പിലും അവരത് കാണിക്കുന്നു; ഭയത്തെ തുടർന്നാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വീണ്ടും എൻഡിഎ അധികാരത്തിൽവരുന്നതിന്റെ ഭയമാണ് പ്രതിപക്ഷത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം ഈ ഭയത്തിന്റെ ഭാഗമാണ്. ജനങ്ങൾക്ക് സർക്കാരിൽ പൂർണ വിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി ...

ഡൽഹി എയിംസിൽ തീപിടുത്തം ; രോഗികളെ ഒഴിപ്പിച്ചു ; ആളപായമില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും രോഗികളെ ഒഴിപ്പിക്കേണ്ടി വന്നു. ഡൽഹി എയിംസിലെ എൻഡോസ്കോപ്പി ...

റോസ്ഗാർ മേള ;യുവാക്കൾക്ക് 70,000 പുതിയ നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാന മന്ത്രി , ശാക്തീകരിക്കപ്പെട്ട യുവാക്കൾ കരുത്തുറ്റ വികസിത ഇന്ത്യയുടെ ഉറപ്പ്

ന്യൂഡൽഹി : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് രാജ്യത്ത് റോസ്ഗാർ മേള സംഘടിപ്പിക്കുന്നത്. 70,000 പുതിയ നിയമന ഉത്തരുവുകളാണ് മേളയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ...

നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യാ?; ഇന്ത്യയിൽ പാസ്‌വേർഡ് ഷെയറിഗ് നിർത്തി നെറ്റ്ഫ്ളിക്സ്

ന്യൂഡൽഹി: പാസ്‌വേർഡ് പങ്കുവെക്കലിൽ പുതിയ മാറ്റവുമായി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്. പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് ഇന്ത്യയിൽ നിർത്തിയതായി കമ്പനി അറിയിച്ചു. ഇന്ത്യയിൽ ഇനി മുതൽ പാസ്‌വേർഡ് പങ്കുവെക്കൽ ഓപ്ഷൻ ...

ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസ്; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഫാം കണ്ടുകെട്ടി എൻഐഎ

ന്യൂഡൽഹി: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ ഫാം കണ്ടുകെട്ടി എൻഐഎ. ജുൽവാനിയ സ്വദേശിയും ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹസംഘടനയുമായ സുഫയിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ...

റെക്കോർഡുകൾ ഭേദിച്ച് യമുനാ നദിയിലെ ജലനിരപ്പ്; തലസ്ഥാനം പ്രളയ ഭീതിയിൽ

ന്യൂഡൽഹി: 1978 ലെ 207.49 മീറ്ററെന്ന സർവ്വകാല റെക്കോർഡ് ഭേദിച്ച് യമുനയിലെ ജലനിരപ്പ് 207.71 മീറ്ററിലെത്തിയിരിക്കുന്നു. തലസ്ഥാനം വെള്ളപ്പൊക്ക ഭീതിയിലാണിപ്പോൾ. ജലനിരപ്പിനിയും ഉയരാനാണ് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ...

പെർഫ്യൂം ആണെന്ന് കരുതി കുരുമുളക് സ്‌പ്രേ എടുത്ത് ചീറ്റിയടിച്ചു; അദ്ധ്യാപികയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ 22 കുട്ടികൾ ബോധരഹിതരായി വീണു

ന്യൂഡൽഹി: സ്‌കൂളിലെ അദ്ധ്യാപികയുടെ ജന്മദിനാഘോഷങ്ങൾക്കിടെ 22 കുട്ടികൾ ബോധരഹിതരായി വീണു. മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അബോധാവസ്ഥയിലായ വിദ്യാർത്ഥികളെ ഉടൻ തന്നെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

കേന്ദ്രസെക്രട്ടറിമാർക്ക് ഡൽഹിയിൽ വിരുന്നുമായി പിണറായി വിജയൻ; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്രസെക്രട്ടറിമാർക്ക് ഡൽഹിയിലെ കേരള ഹൗസിൽ വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ടാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. കേരള കേഡറിലേത് അടക്കം മുതിർന്ന 47 സെക്രട്ടറിമാരെ വിരുന്നിലേക്ക് ...

ഡൽഹിയിൽ വീണ്ടും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം, കഴിഞ്ഞ ദിവസം റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിൽ ...

പ്രധാനമന്ത്രിക്കെതിരെ രാജ്യ തലസ്ഥാനത്ത് രണ്ടായിരത്തിലധികം പോസ്റ്ററുകൾ; ആറ്‌ പേർ അറസ്റ്റിൽ; പിന്നിൽ ആം ആദ്മിയെന്ന് നിഗമനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റുകൾ പതിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഡൽഹി പോലീസ് 44 കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ്‌ പേരെ അറസ്റ്റ് ...

ഭൂചലനത്തിൽ അഫ്ഗാനിലും പാകിസ്താനിലുമായി ഒമ്പത് മരണം; മുന്നൂറിലേറെ പേർക്ക് പരിക്ക്

ന്യൂഡൽഹി: ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒമ്പത് മരണം. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ ...

തലസ്ഥാനത്ത് സർക്കാർ ബസിന് തീപിടിച്ചു (വീഡിയോ)

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സർക്കാർ ബസിന് തീപിടിച്ചു. ഉച്ചയ്ക്ക് 1.30ഓടെയാണ് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കത്തിയമർന്നത്. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനും കുത്തബ് ഘട്ടിനും ഇടയിൽ സർവീസ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist