ജമ്മുകശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയിലേക്ക് യുവാക്കളെ ചേർത്തു : മൂന്നു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
ചെന്നൈ : ജമ്മുകശ്മീരിലെ കുൽഗാമിൽ വെച്ച് തീവ്രസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ മൂന്നു പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ.ഐഎ. മുനീബ് ഹമീദ് ബട്ട്, ജുനൈദ് ...