NIA

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

ഈ സർക്കാർ താഴെയിറങ്ങുന്നത് വരെ കര്‍ഷക പ്രക്ഷോഭത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്; ട്രാക്ടർ സമരത്തിൽ കമല്‍നാഥ്

വിവാദ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമൽനാഥും. മധ്യപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ കമല്‍നാഥിന്റെ ട്രാക്ടര്‍ റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. ...

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

ഡല്‍ഹി: രാജ്യത്ത് വാട്ട്സ് ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ ആശങ്ക ഉയരുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി. ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ...

സ്വര്‍ണക്കടത്ത് കേസ്; 10 സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ. 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാന്‍ കോടതി അനുമതി നല്‍കി. ഉയര്‍ന്ന ബന്ധമുളള സമ്പന്നരായെ പ്രതികള്‍ സാക്ഷികളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും ...

ഉന്നതരെ കയ്യൊഴിഞ്ഞ് സ്വപ്ന; മുന്‍‌കൂര്‍ ജാമ്യ നീക്കവുമായി സിഎം രവീന്ദ്രന്‍

ജീവന് ഭീഷണി?, സ്വര്‍ണക്കടത്ത് കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങള്‍ അതീവ രഹസ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഉന്നത ബന്ധമെന്ന് എന്‍ഐഎ. എന്നാല്‍ കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ. ഈ സാക്ഷികളുടെ വിശദാംശങ്ങള്‍ കേസിന്‍റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും ...

ഐ എസിൽ ചേർന്ന മലയാളി ഭീകരൻ മുഹമ്മദ് മുഹ്സിനും കൊല്ലപ്പെട്ടു, രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഐഎസിൽ ചേർന്നത് സി പി എം കേന്ദ്രമായ കണ്ണൂരിൽ നിന്ന്: ഇതു വരെ കൊല്ലപ്പെട്ടത് 38 മലയാളി ഭീകരർ, റിപ്പോർട്ട് പുറത്ത്

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനം; കണ്ണൂർ സ്വദേശി ഷാജഹാന് 7 വർഷം കഠിന തടവ്

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ ...

പാകിസ്ഥാൻ സർക്കാരിന്റെ കെട്ടിടം ചെന്നെയിൽ; അടച്ചു പൂട്ടി എൻഐഎ

പാകിസ്ഥാൻ സർക്കാരിന്റെ കെട്ടിടം ചെന്നെയിൽ; അടച്ചു പൂട്ടി എൻഐഎ

ചെന്നൈയിൽ പാക്കിസ്ഥാൻ സർക്കാരിന്റെ പേരിൽ രജിസ്ട്രർ ചെയ്യപ്പെട്ട കെട്ടിടം പൂട്ടിച്ച് എൻ ഐ എ. ഇപ്പോൾ പാകിസ്ഥാനിൽ താമസമാക്കിയ തുബ ഖലീലിയിൽ നിന്നുള്ള റഹ്മാൻ ആണ് കെട്ടിടത്തിന്റെ ...

കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍; ചെന്നൈ വിമാനത്താവളത്തില്‍വച്ച് ശിഹാബുദീന്റെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഐഎ

കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍; ചെന്നൈ വിമാനത്താവളത്തില്‍വച്ച് ശിഹാബുദീന്റെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഐഎ

തിരുവനന്തപുരം കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍. തമിഴ്നാട് ചെന്നൈ സ്വദേശി ശിഹാബുദീനാണ് പിടിയിലായത്. ചെന്നൈ വിമാനത്താവളത്തില്‍വച്ച്‌ എന്‍ഐഎ ഇയാളുടെ അറസ്റ്റ് ...

തമിഴ്‌നാട്ടിൽ പിടിയിലായ തീവ്രവാദി സംഘം കേന്ദ്രസർക്കാരിനെതിരെ യുദ്ധത്തിന് പദ്ധതിയിട്ടുവെന്ന് എൻ.ഐ.എ

ഐഎസ് ബന്ധം; യുഎഇ പുറത്താക്കിയ ഏഴ് മലയാളികളെ എൻഐഎ ചോദ്യം ചെയ്തു

യുഎഇ പുറത്താക്കിയ ഏഴ് മലയാളികളെ എൻഐഎ ചോദ്യം ചെയ്തു. കാസർ​ഗോഡ് സ്വദേശികളെയാണ് ചോദ്യം ചെയതത്. ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുഎഇ ഇവരെ പുറത്താക്കിയത്. കൊച്ചിയിലെ ഓഫിസിൽ വെച്ചാണ് ...

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു, സന്ദീപ് നായർ മാപ്പ് സാക്ഷി

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുന്നോട്ട്. കേസിൽ എൻ ഐ എ നിർണ്ണായക കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് എന്നിവർ അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ...

വിശുദ്ധ യുദ്ധമെന്ന പേരിൽ കശ്മീരി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു : ഭീകര ക്യാമ്പിലെ റെയ്ഡിൽ കണ്ടെത്തിയത് വയാഗ്ര അടക്കമുള്ളവയുടെ വൻ ശേഖരം

കോവിഡ് സമയത്ത് മൊബൈൽ ആപ്പ് വഴി ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി കണ്ടെത്തി

കൊവിഡ് സമയത്ത് ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍ ...

പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസൽ കീഴടങ്ങി

പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസൽ കീഴടങ്ങി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസൽ കീഴടങ്ങി. താഹയുടെ ജാമ്യം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ കീഴടങ്ങിയത്. ...

സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻ ഐ എ; വിദേശത്തുള്ള പ്രതികളെ ഉടൻ നാട്ടിലെത്തിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻ ഐ എ. കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പ്രതികളെ ഉടൻ നാട്ടിലെത്തിക്കും. ഈ മാസം ആറിനോ ഏഴിനോ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് ...

എൻ ഐ എ സംഘം സെക്രട്ടറിയേറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

എൻ ഐ എ സംഘം സെക്രട്ടറിയേറ്റിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻ ഐ എ സംഘം വീണ്ടും സെക്രട്ടറിയേറ്റിൽ. സ്വപ്ന സുരേഷ് അടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ ...

തമിഴ്‌നാട്ടിൽ പിടിയിലായ തീവ്രവാദി സംഘം കേന്ദ്രസർക്കാരിനെതിരെ യുദ്ധത്തിന് പദ്ധതിയിട്ടുവെന്ന് എൻ.ഐ.എ

കനകമല ഐ.​എ​സ്​ കേസ്​: രഹസ്യമൊഴി രേഖപ്പെടുത്താന്‍ എന്‍.ഐ.എ നീക്കം

കൊ​ച്ചി: ക​ന​ക​മ​ല ഐ.​എ​സ്​ കേ​സി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ന്‍.​ഐ.​എ തീ​രു​മാ​നം. 2016 ​ഒ​ക്​​ടോ​ബ​റി​ല്‍ ക​ണ്ണൂ​ര്‍ ക​ന​ക​മ​ല​യി​ല്‍ ര​ഹ​സ്യ​യോ​ഗം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യു​ടെ ര​ഹ​സ്യ​മൊ​ഴി ...

സ്വപ്നയേയും സന്ദീപിനേയും കോവിഡ് പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു : കനത്ത സുരക്ഷയേർപ്പെടുത്തി അധികൃതർ

ഒളിവിൽ പോയ ഖാലിസ്ഥാനി ഭീകരനെ പിടികൂടി എൻഐഎ : അറസ്റ്റ് ചെയ്തത് സൈപ്രസിൽ നിന്നും ഡൽഹിയിൽ എത്തിയപ്പോൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഒളിവിൽ പോയ ഖാലിസ്ഥാനി ഭീകരനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. കൊടും കുറ്റവാളിയായ ഗുർജീത് സിംഗ് നിജ്ജാറിനെയാണ്‌ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ...

തമിഴ്‌നാട്ടിൽ പിടിയിലായ തീവ്രവാദി സംഘം കേന്ദ്രസർക്കാരിനെതിരെ യുദ്ധത്തിന് പദ്ധതിയിട്ടുവെന്ന് എൻ.ഐ.എ

തൃശൂരിലെ റെയ്ഡ്; എന്‍ഐഎ റെയ്ഡ് നടത്തിയത് തീവ്രവാദ ഫണ്ടിങ്ങിന് ഒമാന്‍ പുറത്താക്കിയ പ്രവാസികളുടെ വീട്ടില്‍

തൃശൂര്‍: തീവ്രവാദ സംഘടനകളില്‍ നിന്നും പണം കൈപ്പറ്റിയതിന് ഒമാന്‍ പുറത്താക്കിയ തൃശ്ശൂര്‍ ജില്ലയിലുള്ള ആറ് പ്രവാസികളുടെ വീട്ടില്‍ ആണ് കഴിഞ്ഞദിവസം എന്‍ഐഎ റെയ്ഡ് നടത്തിയതെന്ന് റിപ്പോർട്ട്. തീവ്രവാദത്തിനായി ...

ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചു; ബെംഗളൂരുവിൽ ഡോക്ടറെ എൻഐഎ  അറസ്റ്റു ചെയ്തു

എൻഐഎ ഇന്നലെ റെയ്ഡ് നടത്തിയത് തീവ്രവാദ പണം കൈപ്പറ്റിയതിന് ഒമാൻ പുറത്താക്കിയ പ്രവാസികളുടെ വീട്ടിൽ : തീവ്രവാദ ഫണ്ടെത്തുന്നത് തടയാൻ നീക്കങ്ങളുമായി കേന്ദ്ര ഏജൻസികൾ

തൃശ്ശൂർ: തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന ഫണ്ട് തടയാൻ നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. തീവ്രവാദ സംഘടനകളിൽ നിന്നും പണം കൈപ്പറ്റിയതിന് ഒമാൻ പുറത്താക്കിയ തൃശ്ശൂർ ജില്ലയിലുള്ള ആറ് ...

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് : പ്രതികളെ 8 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു

ഐഎസുമായി ബന്ധമെന്ന് സൂചന : തൃശ്ശൂരിലെ പ്രവാസികളുടെ 5 വീടുകളിൽ റെയ്ഡ് നടത്തി എൻഐഎ

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലെ വിവിധയിടങ്ങളിലുള്ള പ്രവാസികളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻഐഎ. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലകളിലുള്ള അഞ്ചു വീടുകളിലാണ് ഇന്ന് രാവിലെ മുതൽ ദേശീയ അന്വേഷണ ...

പണമിടപാടിൽ ഇടപെട്ടിട്ടില്ലെന്ന ശിവശങ്കറിന്റെ മൊഴി പൊളിഞ്ഞു : അക്കൗണ്ടന്റുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്

ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താനൊരുങ്ങി എൻഐഎ : നിയമോപദേശം തേടി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ നിയമോപദേശം തേടി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). യുഎപിഎ നിയമം ...

സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ മലപ്പുറത്തെയും കോഴിക്കോടെയും വീട്ടില്‍ എന്‍ഐഎ റെയ്ഡ്, രേഖകളും ഇലക്‌ട്രോണിക് വസ്തുക്കളും പിടിച്ചെടുത്തു

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് ഇന്ന് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു പരിശോന. കേസിലെ ...

Page 15 of 34 1 14 15 16 34

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist