ഭീകരവാദ കേസ്; കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീട്ടിലും എൻഐഎ പരിശോധന
കണ്ണൂർ: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഭീകരവാദ കേസിൽ കണ്ണൂരിലും എൻഐഎ പരിശോധന. മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിലാണ് പരിശോധന. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് ...
























