പാകിസ്താനിൽ ഇരുന്ന് കശ്മീരിൽ ഭീകരാക്രമണത്തിനായി ആസൂത്രണം; കുപ്വാര സ്വദേശിയായ ഭീകരന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് എൻഐഎ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി തുടർന്ന് എൻഐഎ. ഒരു ഭീകരന്റെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. കുപ്വാര സ്വദേശി അബ്ദുൾ റാഷിദ് ഖുറേഷിയെന്ന ഫറൂഖ് ഖുറേഷിയുടെ ...