ഒന്നിച്ച് പോരാടാം, ബിജെപിയെ ഇല്ലാതാക്കാം; കോൺഗ്രസിന് ഉപദേശവുമായി നിതീഷ് കുമാർ
പട്‌ന : ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാൻ കോൺഗ്രസിനെ ക്ഷണിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാൽ മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ ഇല്ലാതാക്കാൻ സാധിക്കൂ ...