നീതി നടപ്പിലാക്കി ഭാരതം, ഓപ്പറേഷൻ സിന്ദൂരിലൂടെ അടിവേരറുത്ത 9 ഭീകരകേന്ദ്രങ്ങൾ ഇതാ…തകർന്നതിൽ ബിൽലാദൻ പണംമുടക്കി കെട്ടിപ്പൊക്കിയ ഭീകരകേന്ദ്രവും
പഹൽഗാമിൽ വീണ കണ്ണീരിന് രാജ്യം പകരം ചോദിച്ചുവെന്ന ശുഭവാർത്തയോടെയാണ് ഭാരതം ഇന്ന് ഉണർന്നത്. അതിർത്തികടന്നുള്ള പാകിസ്താന്റെ ഭീകരതയ്ക്ക് ആ മണ്ണിലേക്ക് ഇടിച്ചുകയറിയുള്ള സർജിക്കൽ സ്‌ട്രൈയ്ക്കായിരുന്നു മറുപടി. ഭീകരകേന്ദ്രങ്ങളുടെ ...