ഹിന്ദു മാദ്ധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ട് പോയ സംഭവം; പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യ
ന്യൂഡൽഹി: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങളിലുള്ള പ്രതിഷേധം ഇന്ത്യ ശക്തമാക്കുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പാകിസ്താനിലെ അന്വേഷണ ഏജൻസികൾ ...