pakistan

ഭീകരാക്രമണങ്ങൾ തുടർക്കഥയാകുന്നു; താലിബാന് മുന്നിൽ മുട്ട് മടക്കി പാകിസ്താൻ; പാക് പ്രതിരോധമന്ത്രിയടക്കം സന്ധി ചർച്ചക്കായി അഫ്ഗാനിസ്ഥാനിൽ

കാബൂൾ: പാകിസ്താനിൽ പാക് താലിബാന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങൾ തുടർക്കഥയാവുന്നതിനിടെ സന്ധിചർച്ചയ്ക്കായി ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ട്. താലിബാനുമായി ചർച്ച നടത്താൻ പാക് ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദിൽ ...

‘ടിവി ചാനലുകൾ ഭീകരാക്രമണ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുത്‘: വിലക്കുമായി പാകിസ്താൻ സർക്കാർ

ഇസ്ലാമാബാദ്: ഭീകരാക്രമണ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ടിവി ചാനലുകളെ വിലക്കി പാകിസ്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പാകിസ്താൻ മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഭീകരാക്രമണങ്ങൾ ...

സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിഞ്ഞ് പാകിസ്താൻ; വിദേശ സന്ദർശനങ്ങൾ അവസാനിപ്പിക്കാനും വിദേശ ഓഫീസുകളിലെ ജീവനക്കാരെ കുറയ്ക്കാനും മന്ത്രാലയങ്ങൾക്ക് നിർദേശം

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിദേശ ദൗത്യങ്ങൾ അവസാനിപ്പിക്കാനും വിദേശ ഓഫീസുകളിലെ ജീവനക്കാരെ കുറയ്ക്കാനും മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി പാകിസ്താൻ സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കുമാണ് ...

ഞങ്ങൾ പട്ടിണി കിടക്കുകയാണെന്ന് പാക് സൈന്യം; രാജ്യം കാക്കുന്ന സൈനികർക്ക് കൊടുക്കാൻ പോലും ഭക്ഷണമില്ല; ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടി പാകിസ്താൻ

ഇസ്ലാമാബാദ് : സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പാകിസ്താൻ മുഴുപ്പട്ടിണിയിലായിരിക്കുകയാണ്. പണപ്പെരുപ്പം മൂലം ജനങ്ങൾക്ക് ഭക്ഷണമോ ധാന്യങ്ങളോ വിതരണം ചെയ്യാൻ പോലും പണമില്ലാത്ത സാഹചര്യം. എന്നാലിപ്പോൾ ജനങ്ങൾ മാത്രമല്ല, ...

പാകിസ്താൻ അള്ളാഹുവിന്റെ നിയമം പാലിക്കുന്നില്ല; യഥാർത്ഥ ഇസ്ലാം എന്താണെന്ന് അവരെ പഠിപ്പിക്കും; അഫ്ഗാനിൽ നിന്നും നുഴഞ്ഞു കയറി 100 കണക്കിന് താലിബാൻ ഭീകരർ; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്ക് താലിബാൻ ഭീകരർ നുഴഞ്ഞു കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭീകരാക്രമണം ലക്ഷ്യമിട്ട് 100 കണക്കിന് പേർ അതിർത്തി കടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ...

60 വയസ്സിനിടെ കഴിച്ചത് 26 വിവാഹം; 100 വിവാഹമാണ് ജീവിത ലക്ഷ്യമെന്ന് പാക് സ്വദേശി

ഇസ്ലാമാബാദ്: നൂറ് വിവാഹമെങ്കിലും കഴിക്കണമെന്ന വിചിത്ര ആഗ്രഹവുമായി വയോധികൻ. പാകിസ്താൻ സ്വദേശിയായ 60 കാരനാണ് മരിക്കുന്നതിന് മുൻപ് 100 വിവാഹമെങ്കിലും വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം ...

ചൈന ചതിച്ച് ആശാനേ…; പാകിസ്താന് നൽകിയ ഡ്രോണുകളും മിസൈലുകളും തകർന്നുവീഴുന്നു; തിരിച്ചയച്ച് പാക് സൈന്യം

ഇസ്ലാമാബാദ് : ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങിയ ആയുധങ്ങളും മിസൈലുകളും തകർന്നുവീഴുന്നതായി റിപ്പോർട്ട്. ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾക്ക് പേരുകേട്ട ചൈന, ആയുധങ്ങളും അതേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന വിവരങ്ങളാണ് ...

മുംബൈ ഭീകരാക്രമണത്തിൽ പങ്കാളികളായവർ നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി നടക്കുകയാണ്; ലാഹോറിൽ നടന്ന പരിപാടിയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ജാവേദ് അക്തർ

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെ വിമർശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഭീകരാക്രമണത്തിൽ പങ്കാളികളായവർ പാകിസ്താനിൽ നിന്നാണ് എത്തിയതെന്നും, അവരിപ്പോൾ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നുമാണ് അദ്ദേഹം ...

14 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി മതമൗലികവാദികൾ; വിവാഹം കഴിക്കാൻ നീക്കം

ഇസ്ലാമാബാദ് : പാകിസ്താനിൽ 14 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി. സിന്ധ് പ്രവിശ്യയിലാണ് സംഭവം. മീന ഭട്ട് എന്ന പെൺകുട്ടിയെ സയ്യീദ് സലീം ഷാ, ...

അജ്ഞാതർ ആഞ്ഞടിക്കുന്നു; ഇന്ത്യ തലയ്ക്ക് വിലയിട്ട തീവ്രവാദിയെ പാകിസ്താനിൽ അജ്ഞാതർ വധിച്ചു; കൊല്ലപ്പെട്ടത് ഐ.എസ്.ഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഭീകരൻ

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്ന കൊടും തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തുന്നത് തുടർക്കഥയാകുന്നു. ഹിസ്ബുളിന്റെ മുതിർന്ന കമാൻഡറും ഐ.എസ്.ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരനാണ് കൊല്ലപ്പെട്ടത്. റാവൽപിണ്ടിയിൽ ഒരു ...

ഇന്ത്യയുമായുള്ള ചർച്ച പാകിസ്താന്റെ ആവശ്യമാണ്; മുൻ പാക് സൈനിക വക്താവ്

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ച പാകിസ്താന്റെ ആവശ്യമാണെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) മുൻ മേധാവി അതർ അബ്ബാസ്. സ്വയം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ വാക്കുകൾ ...

ലുഡോ കളിച്ച് ഇന്ത്യക്കാരനുമായി പ്രണയത്തിലായി ; അനധികൃതമായി രാജ്യത്തെത്തി വിവാഹിതയായി താമസിച്ചു; പാക് യുവതിയെ മടക്കി അയച്ചു

ലക്‌നൗ: ലുഡോ ഗെയിം ഓൺലൈനിലൂടെ കളിച്ച് ഇന്ത്യൻ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്ത പാക് യുവതിയെ സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചു. 19 കാരിയായ പാകിസ്താൻ യുവതി, ...

നമ്മൾ ദാരിദ്ര്യത്തിൽ; എല്ലാറ്റിനും കാരണം ഇമ്രാൻ ഖാൻ; സാമ്പത്തിക പ്രതിസന്ധിയിൽ മുൻ സർക്കാരിനെ പഴിച്ച് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താന്റെ നിലവിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ഇമ്രാൻ സർക്കാരാണെന്ന് പ്രതിരോധ മന്ത്രി ഖജ്വ ആസിഫ്. ഭീകരവാദം വളർത്തുന്നതിൽ മാത്രമായിരുന്നു കഴിഞ്ഞ സർക്കാരിന്റെ ശ്രദ്ധ. നമ്മളെ ...

ജാഡ പറച്ചിൽ മാത്രം: പ്രളയ സമയത്ത് തുർക്കി നൽകിയ സാധനങ്ങൾ തിരിച്ചയച്ച് ‘സഹായിച്ച്’പാകിസ്താൻ; കള്ളി വെളിച്ചത്തായതോടെ ഉത്തരംമുട്ടി

ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ വീണ്ടും നാണം കെട്ട് പാകിസ്താൻ. തുർക്കിയ്ക്ക് നൽകിയ ഭൂകമ്പ സഹായവുമായി ബന്ധപ്പെട്ടാണ് പാക് ഭരണകൂടം വീണ്ടും നാണം കെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനെ ...

താലിബാൻ ഭീകരർ പാകിസ്താൻ സർക്കാർ സ്ഥാപനങ്ങളെ മാത്രമേ ആക്രമിക്കൂ; നമ്മൾ സുരക്ഷിതരെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇസ്ലാംബൂൾ: രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന് സാക്ഷിയായിരിക്കുകയാണ് പാകിസ്താൻ ഭരണകൂടം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം, പാകിസ്താന്റെ സുരക്ഷാ വീഴ്ചകളിലേക്കും ക്രമസമാധാനമില്ലായ്മയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ കറാച്ചി ...

ആ പീരങ്കികൾ ഗർജ്ജിച്ച് കഴിഞ്ഞാൽ പിന്നെ പാകിസ്താൻ ലോക ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകും; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രതിരോധ ഇടനാഴിയെ അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവിടെ നിർമ്മിക്കുന്ന പീരങ്കികൾ ഗർജ്ജിച്ച് കഴിഞ്ഞാൽ പിന്നെ പാകിസ്താൻ ലോക ഭൂപടത്തിൽ നിന്ന് തന്നെ ...

കറാച്ചി ഭീകരാക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കാനാവാതെ നോക്കി നിന്ന് പാക് സേന

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായി വിവരം. 3 ഭീകരരുൾപ്പെടെയാണ് 5 പേർ മരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ ...

സുരക്ഷ നോക്കു കുത്തി?; പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ആസ്ഥാനം കീഴടക്കി ഭീകരർ; ഏറ്റുമുട്ടൽ തുടരുന്നു

ഇസ്ലാമാബാദ്: പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചി പോലീസ് ആസ്ഥാനം ഭീകരർ ആക്രമിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ കെട്ടിടത്തിലുള്ളപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് ശക്തമായ ...

പാകിസ്താൻ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ക്യാൻസർ ; മുസ്ലിങ്ങൾക്ക് ഭീഷണിയാണെന്ന് ഐഎസ്

ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും തള്ളി പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ. ഇസ്ലാമിന്റെ പേരിലുള്ള ഒരു അർബുദമാണ് പാകിസ്താനെന്നും ഇസ്ലാമിക അസ്തിത്വത്തിനെതിരായ മാരകവിപത്താണെന്നും ഭീകരസംഘടന മാഗസിൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ...

2000 രൂപ നൽകിയില്ല; പാകിസ്താനിൽ ഹിന്ദു യുവാവിനെ മതതീവ്രവാദികളുടെ സംഘം കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്ക് നേരെ ക്രൂരത തുടർന്ന് മതതീവ്രവാദികൾ. പണം നൽകാത്തതിന്റെ പേരിൽ ഹിന്ദു യുവാവിനെ മതതീവ്രവാദികളുടെ സംഘം കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിൽ ആയിരുന്നു സംഭവം. സംഗർ ...

Page 32 of 51 1 31 32 33 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist