pakistan

“വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാദവ് പുനപരിശോധന ഹർജി സമർപ്പിച്ചില്ല” : അമ്പരപ്പിക്കുന്ന വാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ് : കുൽഭൂഷൺ ജാദവ് വധശിക്ഷയ്ക്കെതിരെ പുനപരിശോധന ഹർജി സമർപ്പിച്ചില്ലെന്ന വാദവുമായി പാകിസ്ഥാൻ.ചാരവൃത്തിക്കേസിൽ അകപ്പെട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവ് പുനപരിശോധന ഹർജി നൽകാതെ പരിഗണനയിലിരിക്കുന്ന ...

പാകിസ്ഥാൻ കേന്ദ്രമന്ത്രിമാരെ വിടാതെ പിടികൂടി കോവിഡ് : വിദേശകാര്യ മന്ത്രിക്ക് പുറകെ ആരോഗ്യമന്ത്രിയ്ക്കും രോഗം സ്ഥിരീകരിച്ചു

കറാച്ചി : പാക് കേന്ദ്ര മന്ത്രിമാരിൽ കോവിഡ് തുടർക്കഥയാവുന്നു.വിദേശകാര്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെ പാക്ക് ആരോഗ്യമന്ത്രി ഡോ.സഫർ മിർസയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തന്റെ ...

കാവലില്ലാ ലവൽ ക്രോസിൽ ട്രെയിനിലേക്ക് ബസ് ഇടിച്ചു കയറി; പാകിസ്ഥാനിൽ സിഖ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: കാവലില്ലാ ലവൽ ക്രോസിൽ ട്രെയിനിലേക്ക് ബസ് ഇടിച്ചു കയറി തീർത്ഥാടകർ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ ഷെയ്ഖ്പൊരയിലാണ് സംഭവം. അപകടത്തിൽ 19 സിഖ് തീർത്ഥാടകർ കൊല്ലപ്പെടുകയും പത്തോളം ...

രണ്ടും കൽപ്പിച്ച് ഇന്ത്യൻ സൈന്യം; 33 യുദ്ധ വിമാനങ്ങളും 248 മിസൈലുകളും വാങ്ങാനുള്ള നിർദ്ദേശത്തിന് കേന്ദ്രാനുമതി, ചങ്കിടിപ്പോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്നൊരുക്കങ്ങളുമായി ഇന്ത്യൻ സേന. പുതിയ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള സേനയുടെ നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. 12 സുഖോയ് ...

സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമണത്തിൽ ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ, അസ്വസ്ഥരായി യു.എൻ അംഗങ്ങൾ : ഭീകരാക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം വൈകി

പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള യുഎൻ സുരക്ഷാ സമിതിയുടെ പ്രസ്‌താവന വൈകി. ഇന്നലെ നടന്ന യോഗത്തിൽ കറാച്ചിയിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചതാണ് ...

പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഭീകരാക്രമണം, 6 പേർ കൊല്ലപ്പെട്ടു : നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

കറാച്ചി : കറാച്ചിയിലുള്ള പാകിസ്ഥാന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 4 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ട്.ആക്രമണം നടത്തിയ തീവ്രവാദികളെ ...

പാകിസ്ഥാനി വിസയിൽ വന്ന 200 യുവാക്കളെ കാണാനില്ല : കശ്മീരിൽ അതീവ ജാഗ്രതയോടെ രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്നും കശ്മീരിലെത്തിയ 200 യുവാക്കളെ കാണാനില്ല.സംഭവത്തെ തുടർന്ന് രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിനും സൈന്യത്തിനും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2017 ജനുവരി മുതൽ ...

മൂന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി കോവിഡ് : സ്ഥിരീകരിച്ചത് ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ് നടത്തിയ പരിശോധനയിൽ

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദറലി, ഹാരിസ് റൗഫ്, സദാഫ് ഖാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് അധികൃതർ ...

“ന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നു” : യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തലുമായി ഇന്ത്യ

രാജ്യത്തെ മതന്യൂനപക്ഷങ്ങളെ മതനിന്ദ ആരോപിച്ച് പാകിസ്ഥാൻ ക്രൂരമായി ഭയപ്പെടുത്തുന്നുവെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വെളിപ്പെടുത്തി ഇന്ത്യ.സർക്കാർ സ്പോൺസർ ചെയ്യുന്ന, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന മതപീഡനമാണ് ന്യൂനപക്ഷങ്ങളുടെ മേൽ ...

നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ : പാകിസ്ഥാൻ പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കാണാതായ സംഭവത്തിൽ പാക്ക് പ്രതിനിധിയെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാക്ക് പ്രതിനിധിയായ ...

“കൊറോണ രോഗികൾ ഉറങ്ങുമ്പോൾ കൊറോണയും ഉറങ്ങും, മരിച്ചാൽ കൊറോണയും കൂടെ മരിക്കും ” : പാക് പുരോഹിതന്റെ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നു

കൊറോണ ബാധിതർ ഉറങ്ങുകയാണെങ്കിൽ കൊറോണ വൈറസ്‌ ഒപ്പം ഉറങ്ങുമെന്നും, കൊറോണ ബാധിച്ചു മരിക്കുന്നവരോടൊപ്പം കൊറോണ വൈറസും മരിക്കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാനിലെ പുരോഹിതൻ രംഗത്ത്.കൊറോണ വൈറസ് വരാതിരിക്കാൻ കൂടുതൽ ...

1,600 കശ്‍മീരി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നൽകാനുള്ള ഇമ്രാൻഖാന്റെ നീക്കം : യുവതലമുറയെ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കാനെന്ന മുന്നറിയിപ്പു നൽകി രഹസ്യാന്വേഷണ സംഘടനകൾ

1,600 കാശ്മീരി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനുള്ള ഇമ്രാൻഖാന്റെ തീരുമാനം തീവ്രവാദികളെ സൃഷ്ടിക്കുന്നതിന്റെ മറയാണെന്ന് മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസികൾ.യുവതലമുറയെ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കി ഇന്ത്യയ്ക്കെതിരെ തിരിക്കാനുള്ള പാക് ഭരണകൂടത്തിന്റെ ...

പാക് സ്പോൺസേഡ് മയക്കുമരുന്നു സംഘത്തെ അറസ്റ്റു ചെയ്തു : പിടിയിലായത് ഹവാല റാക്കറ്റിലെ വലിയ കണ്ണികള്‍ ,കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് കശ്മീര്‍ പോലീസ്

ഹന്ദ്വാര : പാകിസ്ഥാന്‍ പിന്തുണയോടെ കശ്മീര്‍ താഴ്‌വരയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന ഭീകരസംഘത്തെ ഹന്ദ്വാര പോലീസ് അറസ്റ്റ് ചെയ്തു.ലഷ്‌ക്കര്‍ ഭീകരര്‍ക്ക് പണം എത്തിക്കാനായാണ് സംഘം താഴ് വരയില്‍ ...

മുൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പീഡിപ്പിച്ചുവെന്ന് വിദേശ ബ്ലോഗർ, തെളിവുകൾ പുറത്തു വിടും : പാകിസ്ഥാനെ പിടിച്ചുലച്ച് ലൈംഗികാരോപണം

പാക് മുൻ ഭരണാധികാരികൾക്കെതിരെ ലൈംഗികാരോപണവുമായി അമേരിക്കൻ ബ്ലോഗർ.പാക് ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക്ക്, ജ്യൂസിൽ മയക്കുമരുന്ന് നേരത്തെ അബോധാവസ്ഥയിലാക്കി തന്നെ ബലാൽസംഗം ചെയ്തുവെന്ന് അമേരിക്കൻ ബ്ലോഗറായ സിന്തിയ.ഡി.റിച്ചിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.മുൻ ...

ആഗോള തീവ്രവാദത്തിന്റെ കേന്ദ്രം പാക്കിസ്ഥാൻ തന്നെ : യു.എൻ റിപ്പോർട്ട് അതിനെ പിന്തുണയ്ക്കുന്നെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ

ന്യൂഡൽഹി : ആഗോള തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ പ്രസ്താവനയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സംഘടന. പാക്കിസ്ഥാന്റെ തീവ്രവാദസംഘടനകളായ ജയ്ഷ് -ഇ -മുഹമ്മദും ലഷ്കർ-ഇ-തായ്ബയും അഫ്ഗാനിസ്ഥാനിലേക്ക് ക്രമസമാധാനം ...

“താലിബാനുമായുള്ള സമാധാന സന്ധിയിൽ മുൻകരുതൽ എടുക്കണം” : താലിബാൻ ഭീകരരിൽ 6,500 പേർ പാകിസ്ഥാനികളെന്ന് ഐക്യരാഷ്ട്രസഭ

താലിബാനുമായി ഒപ്പുവെച്ച സമാധാന സന്ധി കണ്ണടച്ച് വിശ്വസിക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ.അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലിബാൻ ഭീകരർ സംഘടനയിൽ 6,500 പാകിസ്ഥാനി പൗരന്മാരുമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.യുഎൻ ...

ഡൽഹി പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചാരവൃത്തിക്ക് പിടിയിൽ : 48 മണിക്കൂറിനകം ഇരുവരോടും രാജ്യം വിടാൻ കടുത്ത നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ഡൽഹി പാകിസ്ഥാൻ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ ...

കശ്മീരിൽ പാക് ഷെല്ലാക്രമണം; ഒരാൾക്ക് പരിക്ക്, തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ധറിൽ പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഗോലാഡ് ഗ്രാമവാസിയായ മുഹമ്മദ് ...

പാക് വിമാനാപകടം : പൈലറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നില്ലെന്ന് അധികൃതർ

പാകിസ്ഥാനിൽ നടന്ന വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിവാകുന്നു.പൈലറ്റ് ജാഗ്രത നിർദ്ദേശങ്ങൾ അനുസരിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഉയരം വിമാനത്തിന്റെ വേഗത തുടങ്ങിയ കാര്യങ്ങളിൽ നൽകിയ ജാഗ്രത നിർദേശങ്ങളാണ് പൈലറ്റ് മുഖവിലക്കെടുക്കാതിരുന്നത്. ...

ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തിൽ ഇന്ത്യ ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന് പാകിസ്ഥാൻ : “200 മില്യൺ മുസ്‌ലിങ്ങൾ വസിക്കുന്ന രാജ്യം അങ്ങനെയല്ല” വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്

ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ യോഗത്തിൽ, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനുയർത്തിയ വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്.വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ഇന്ത്യൻ സർക്കാർ രാജ്യത്ത് ...

Page 49 of 51 1 48 49 50 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist