palakkad

തൃശ്ശൂർ പോലെ പാലക്കാടും ഇങ്ങെടുക്കും; വിജയം ഉറപ്പിച്ച് സി. കൃഷ്ണകുമാർ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി വിജയം കൈവരിയ്ക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. തൃശ്ശൂർ എടുത്തത് പോലെ പാലക്കാടും എടുക്കും. ശോഭാ സുരേന്ദ്രനുമായി ഭിന്നതകൾ ഇല്ലെന്നും അദ്ദേഹം ...

വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും ; പാലക്കാട് ബിജെപി തന്നെ ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്‌ : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഇടതുപക്ഷവും കോൺഗ്രസ്സും പറഞ്ഞുകൊണ്ട് നടക്കുന്ന വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും. യഥാർത്ഥ മതേതരത്വം ആയിരിക്കും പാലക്കാട് ...

പാലക്കാട് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് കാര്‍ മതിലിൽ ഇടിച്ച് യാത്രക്കാരായ രണ്ടു സ്ത്രീകൾ മരണപെട്ടു. അതേസമയം ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പാലക്കാട് കൊപ്പത്താണ് അപകടം നടന്നത് . ...

പാലക്കാട് കാർ മതിലിൽ ഇടിച്ചു കയറി അപകടം ; രണ്ട് മലപ്പുറം സ്വദേശിനികൾക്ക് ദാരുണാന്ത്യം

പാലക്കാട്‌ : പാലക്കാടിനെ നടുക്കി വീണ്ടും വാഹനാപകടം. കാർ മതിലിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പാലക്കാട് കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്. ...

തേങ്കുറിശ്ശി ദുരഭിമാനക്കൊല ; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ വാദിച്ചു. ...

Oplus_131072

മലമ്പുഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം ; കുത്തിമറിഞ്ഞൊഴുകി കല്ലമ്പുഴ

പാലക്കാട് : ശക്തമായ മഴ തുടരുന്ന പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കലങ്ങി കുത്തി മറിഞ്ഞൊഴുകുന്ന രീതിയിലാണ് ഇപ്പോൾ കല്ലമ്പുഴ കാണപ്പെടുന്നത്. ആനക്കൽ ...

പാലക്കാട് സിപിഎമ്മിന് തിരിച്ചടി; ജില്ലാ നേതാവ് പാർട്ടിവിട്ടു; ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയെന്ന് ഷുക്കൂർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കേ പാലക്കാട് സിപിഎമ്മിന് ശക്തമായ തിരിച്ചടി. സിപിഎം ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടിവിട്ടു. നേതൃത്വത്തിന്റെ കടുത്ത അവഗണനയാണ് ...

ഇനിയൊന്നും നോക്കാനില്ല! രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ നൽകുമെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്‌ : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിർത്തിയിരുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പി വി അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വമാണ് ഡിഎംകെ ...

പാലക്കാട്ടെ രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ പഠിച്ചിട്ട് വേണം യുഡിഎഫ്, എൽഡിഎഫ് ചോക്ലേറ്റ് സ്ഥാനാർത്ഥികൾ ബിജെപിയോട് ഏറ്റുമുട്ടാൻ വരാൻ ; സന്ദീപ് വാര്യർ

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ ...

‘ പൂത്ത ബ്രഡ് പാലക്കാട് ചിലവാകില്ല’; ഡിവൈഎഫ്‌ഐ നേതാവ് ലക്ഷ്യമിട്ടത് ആരെ; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് 

കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന പി. സരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചർച്ചയായി ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ ...

പാലക്കാട് രാഹുലിനെതിരെ സരിൻ; ഇടത് സ്വതന്ത്രനാകും

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്ര്യ സ്ഥാനാർത്ഥിയാകാൻ പി സരിൻ. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ധാരണയായി. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി

തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. കൽപ്പാത്തിരഥോത്സവം പ്രമാണിച്ചാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നവംബർ 13 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ...

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയായി

തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വയനാട്ടിൽ ...

അരിവില കുതിക്കുമ്പോഴും കേരളത്തിലെ നെൽക്കർഷകർ കണ്ണീരിൽ ; കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ ദുരിതം

പാലക്കാട് : വിപണിയിൽ അരിവില കുതിച്ചുയരുമ്പോഴും കേരളത്തിലെ നെൽക്കർഷകർ ദുരിതത്തിലാണ്. സപ്ലൈകോയുടെ നെല്ല് സംഭരണ നടപടികൾ യഥാസമയം നടക്കാത്തതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നെല്ലുൽപാദന ...

പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി

പാലക്കാട്: ജില്ലയിലെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് കുട്ടികളെയും പതിനാലു വയസ്സുള്ള ഒരു കുട്ടിയെയും ആണ് കാണാതായത്. സുരക്ഷാ ജീവനക്കാര്‍ ...

പാലക്കാട് പൊതുവേദിയിൽ വച്ച് മുസ്ലിം ലീഗ് നേതാവിന് നേരെ കല്ലേറ്

പാലക്കാട്‌ : പാലക്കാട് ചെർപ്പുളശ്ശേരിയിൽ വച്ച് നടന്ന പൊതുയോഗത്തിനിടയിൽ മുസ്ലീം ലീഗ് നേതാവിന് നേരെ കല്ലേറ്. മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ലാ വൈസ് ...

പാലക്കാട് നടക്കുന്ന അഖില ഭാരതീയ സമന്വയ ബൈഠകിന് നാളെ ശുഭാരംഭം ; സർസംഘചാലക് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും

പാലക്കാട് : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠകിന് നാളെ പാലക്കാട് വെച്ച് തുടക്കം കുറിക്കും. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ...

കയ്യിൽ കാശില്ലെങ്കിലും ടിക്കറ്റ് എടുക്കാം; പുതിയ പരിഷ്‌കാരവുമായി ദക്ഷിണ റെയിൽവേ

പാലക്കാട്: തീവണ്ടിയാത്ര എളുപ്പമാക്കാൻ പുതിയ പരിഷ്‌കരണവുമായി ദക്ഷിണ റെയിൽവേ. ടിക്കറ്റ് എടുക്കാൻ ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം നടപ്പാക്കി. പാലക്കാട് ഡിവിഷന് കീഴിലുള്ള 85 ...

25000 കോടി രൂപ ചിലവിൽ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകളുമായി കേന്ദ്രം ; കേരളത്തിലെ ഈ ജില്ല ഇനി അടിമുടി മാറും

ന്യൂഡൽഹി : രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. ഇരുപത്തയ്യായിരം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഉടൻതന്നെ അംഗീകാരം ...

പാർട്ടി ഫണ്ട് വെട്ടിപ്പ് ; പികെ ശശിക്കെതിരെ നടപടി ; പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി

പാലക്കാട് : പാർട്ടി ഫണ്ട് വെട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ നടപടിയെടുത്ത് സിപിഎം. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പി.കെ ...

Page 3 of 10 1 2 3 4 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist