കല്യാണം കളറാകണം,ഡ്രസ് കോഡിന്റെ പേരിൽ തല്ല്; എട്ട് വാഹനങ്ങൾ തകർത്ത് സുഹൃത്തുക്കൾ
പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ തുടർന്ന് തർക്കം. ഇതേ തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർത്തു. കോട്ടയ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം ...