പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി
തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. കൽപ്പാത്തിരഥോത്സവം പ്രമാണിച്ചാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നവംബർ 13 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ...



























