‘ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണ്, എന്നാൽ അവരെ കണ്ടെത്താൻ സമയം അനുവദിക്കണം‘: ഇസ്രയേൽ വ്യോമാക്രമണം നിമിത്തം പുറത്തിറങ്ങാനാകുന്നില്ലെന്ന് ഹമാസ് നേതാക്കൾ
ഗാസ: ഒക്ടോബർ 7ലെ ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് നേതാക്കൾ. എന്നാൽ അതിന് കുറച്ച് കൂടി സമയം ആവശ്യമാണ്. ഇസ്രയേൽ വ്യോമാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ...


























