പ്രായമായവർ ഏറ്റവും കൂടുതൽ ക്രൂരമായ പെരുമാറ്റം നേരിടുന്നത് ആൺമക്കളിൽ നിന്ന് ; ഇതിന് പിന്നിലെ കാരണമിത്
മുതിർന്ന പൗരൻമാർ ഏറ്റവും അധികം ക്രൂരമായ പെരുമാറ്റം നേരിടുന്നത് ആൺമക്കളിൽ നിന്നാണെന്ന് റിപ്പോർട്ട്. 38 ശതമാനം മുതിർന്ന പൗരന്മാർ ആൺമക്കളിൽനിന്നും 15 ശതമാനംപേർ മരുമക്കളിൽനിന്നും ക്രൂരമായ പെരുമാറ്റം ...