വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണനിരക്ക് കൂടുതല്‍; ഏറ്റവും കൂടുതല്‍ കാനഡയില്‍
ന്യൂഡല്‍ഹി: അപകടങ്ങള്‍ , ആത്മഹത്യകള്‍ ,രോഗം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ 2018 മുതല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെങ്കിലും വിദേശത്ത് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി വി മുരളീധരനാണ് ...