‘രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിർലോഭം പണം നൽകുന്നു‘: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പാർലമെന്റിൽ ചർച്ചയാക്കാൻ ബിജെപി; കോൺഗ്രസിനും ഇടത് പക്ഷത്തിനും മൗനം
ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പണം നൽകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചർച്ചയാക്കാനൊരുങ്ങി ബിജെപി. രാജ്യത്തെ ഏറ്റവും ഗുരുതരമായ വിദേശ ഫണ്ടിംഗ് അഴിമതിയാണ് ...