അയൽവാസിയെ സഹായിക്കാനായി കടം കൊടുത്തത് മൂന്നുലക്ഷം രൂപയും 30 പവനും ; തിരികെ കിട്ടാതായതോടെ മനംനൊന്ത് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
പത്തനംതിട്ട : അയൽവാസിക്ക് അത്യാവശ്യ സാഹചര്യത്തിൽ പണവും സ്വർണവും കടം കൊടുത്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിരവധി തവണ തിരികെ ആവശ്യപ്പെട്ടിട്ടും കടം കൊടുത്ത പണവും സ്വർണവും ...