പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ മൂന്നാറിലെ റിസോർട്ട് ഇഡി കണ്ടുകെട്ടി; 2.53 കോടിയുടെ വസ്തുവകകൾ സീൽ ചെയ്ത് ബോർഡ് വെച്ചു
മൂന്നാർ : പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അഷറഫിന്റെ മാങ്കുളത്തുള്ള മൂന്നാർ വില്ല വിസ്താ എന്ന ...