സവാദിനെ കുറിച്ച് എസ്ഡിപിഐ ബന്ധമുള്ള ഭാര്യാ പിതാവിന് അറിയാമായിരുന്നു; കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം
കാസർകോട്: കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് ഭാര്യാപിതാവിന് ഒന്നും അറിയില്ലെന്ന വാദം വിശ്വസിക്കാതെ അന്വേഷണസംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യയുടെ ...