പഴയ പേര് ആവർത്തിപ്പിക്കരുത്; രാഹുലിനെ പരിഹസിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: രാഹുൽഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് , താങ്കളുടെ പഴയ പേര് ...



















