മാതൃഭാഷ ആശയവിനിമയോപാധിയല്ല; നമ്മുടെ അടിത്തറ കൂടിയാണ്; മാതൃഭാഷാ ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ നമുക്ക് ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ...























