ചിലപ്പോൾ പിണറായി വിജയന് നേരെയും വേട്ടയാടൽ ഉണ്ടാകാം ; കെജ്രിവാളിന്റെ അറസ്റ്റ് കേന്ദ്രസർക്കാരിന്റെ ഒരു മുന്നറിയിപ്പ് ആണെന്ന് എംവി ഗോവിന്ദൻ
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രസർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു സ്വകാര്യ ...


























