ഇടക്കാല ബജറ്റിലും അനീതി; ഇവിടെയൊന്നും കിട്ടിയില്ല; ഡൽഹിയിൽ കൊടുങ്കാറ്റായി മുഖ്യമന്ത്രി
ന്യൂഡൽഹി: ഇടക്കാല ബജറ്റിലും കേന്ദ്രം കേരളത്തോട് അനീതി കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പറയുന്നത് ഒന്നും കേന്ദ്രം കേട്ടില്ല. സംസ്ഥാനത്തിന്റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങൾ ...




















