മുഖ്യമന്ത്രി ദുബായിൽ; കേരള സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും
മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ഇന്നലെ രാത്രിയാണ് ഹവാനയിൽ നിന്നും മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഭാര്യ കമലാ വിജയൻ, ചീഫ് സെക്രട്ടറി വി ...