ഷി ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ; ചൈനയെ കൂടുതൽ സമൃദ്ധിയിലേക്ക് നയിക്കാൻ കഴിയട്ടെ; ആശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വീണ്ടും അധികാരത്തിലേറിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൈനയെ കൂടുതൽ സമൃദ്ധമാക്കാൻ ഷി ജിൻപിംഗിന് കഴിയട്ടെയെന്ന് പിണറായി ആശംസിച്ചു. ...