‘മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് മാഫിയാ സംഘങ്ങൾ, കള്ളക്കടത്തു സംഘത്തിന്റെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി‘; പി കെ കൃഷ്ണദാസ്
കള്ളക്കടത്തു മാഫിയ സംഘത്തിന്റെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായിക്ക് ധാർമ്മികമായി അവകാശമില്ലെന്ന് പി കെ കൃഷ്ണദാസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ...