റഷ്യൻ സൈന്യത്തിനൊപ്പം ഇനി 20 ഓളം ഇന്ത്യൻ പൗരന്മാർ മാത്രം; ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി 85 പേരെ മോചിപ്പിച്ച് റഷ്യ
മോസ്കോ ; റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യ ...