നരേന്ദ്രനൊപ്പം പൂർണസജ്ജം; കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു; വീണ്ടും സുവർണ നാളുകൾ
ന്യൂഡൽഹി; മൂന്നാം നരേന്ദ്രമോദി സർക്കാരിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ...