മോടിയോടെ മൂന്നാം ഊഴത്തിന് മോദി ; എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡൽഹി : മുന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 7 .15 രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം എണ്ണായിരത്തോളം ആളുകളാണ് ...
























