ദ്വിദിന സന്ദർശനത്തിനായി പ്രധാനസേവകൻ ഇന്ന് തമിഴ്നാട്ടിൽ ; തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ. ചെന്നൈയിൽ റോഡ്ഷോയ്ക്ക് നേതൃത്വം നൽകും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം തമിഴ്നാട്ടിൽ എത്തുന്നത്. നാളെ രണ്ട് പൊതുസമ്മേളനങ്ങളെ അഭിസംബോധന ...