“നിർമ്മിത ബുദ്ധി ആയുധ വികസനത്തിനുപയോഗിക്കുന്നതിൽ നിന്നും ലോകത്തെ രക്ഷിച്ചേ മതിയാകൂ” : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
നിർമ്മിത ബുദ്ധി ആയുധ വികസനത്തിനുപയോഗിക്കുന്നതിൽ നിന്നും ലോകത്തെ രക്ഷിച്ചേ തീരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്‌സ് -2020 എന്ന് പേരിട്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...