സുഡാനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യം; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അക്രമം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാദൗത്യത്തെ കുറിച്ച് ചർച്ച ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സുഡാനിലെ ...


























