ഉത്തര്‍പ്രദേശിന്റെ രണ്ടാമത്തെ വന്ദേഭാരത്; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് നിരവധി യാത്രക്കാര്‍
ലഖ്‌നൗ: വന്ദേഭാരത് ട്രെയിനിനായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്റ്റേഷനെ തിരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നന്ദിയറിയിച്ച് യാത്രക്കാര്‍. ലഖ്‌നൗ മുതല്‍ ഗോരഖ്പുര്‍ വരെയുള്ള രണ്ടാമത്തെ വന്ദേഭാരത്തിന്റെ ഫ്‌ളാഗ് ഓഫ് കഴിഞ്ഞ ...



























