ശ്രീനാരായണ ഗുരു ജയന്തി : ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും
ശ്രീനാരായണ ഗുരുവിന്റെ 164-മത്തെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും.നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരു ക്രാന്തദർശിയായ ഒരു ദാർശനികനായിരുന്നുവെന്ന് ...



























