പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും : ചർച്ചകൾ പുരോഗമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്തെ പെൺകുട്ടികളുടെ ഉചിതമായ വിവാഹപ്രായം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് പുറത്തുള്ള ഇന്ത്യൻ പെൺകുട്ടികളുൾപ്പെടെ ഇതിനേർപ്പെടുത്തിയിരിക്കുന്ന കമ്മിറ്റിയുടെ തീരുമാനം എന്താണ് വൈകുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും ...
























