PM Narendra Modi

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സിപിഎം നേതാവ്; ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ചാനൽ ചർച്ചയിൽ പ്രതികരണം

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പരസ്യമായി പ്രദർശിപ്പിക്കുമെന്ന വെല്ലുവിളിയുമായി സിപിഎം നേതാവ്. സിപിഎം സംസ്ഥാന സമിതിയംഗമായ കെ അനിൽകുമാർ ആണ് ചാനൽ ചർച്ചയ്ക്കിടെ വെല്ലുവിളി ...

‘അന്ന് ചായ വിറ്റുനടന്നയാൾ ഇന്ന് ഭൂഗോളത്തിലെ ഏറ്റവും ശക്തനായ നേതാവ്‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബ്രിട്ടീഷ് എം പി

ലണ്ടൻ: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുമായുള്ള യുകെയുടെ ബന്ധത്തിന്റെ പ്രാധാന്യം വലുതെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗവും നിയമനിർമ്മാതാവുമായ ലോർഡ് കരൺ ബിലിമോറിയ. പ്രധാനമന്ത്രി ...

രാഷ്ട്രീയം പുറത്ത്; പ്രധാനമന്ത്രി ഒരുക്കിയ ചായ സല്‍ക്കാരത്തില്‍ ചിരിച്ചും തമാശ പറഞ്ഞും ഒത്തുചേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കരുത്ത് ലോകമൊന്നാകെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അതുല്യ അവസരമാണ് ജി-20യുടെ അധ്യക്ഷസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ അവസരത്തില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും വിവിധ ജി-20 പരിപാടികളില്‍ എല്ലാ ...

യുക്രെയ്‌നെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരാൻ വഴി കാണേണ്ടിയിരിക്കുന്നു; ജി 20 ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്രമോദി

ബാലി: ജി 20 ഉച്ചകോടിയിലെ ആദ്യ അഭിസംബോധനയിൽ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുളള ആഗോള പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കീവിനെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ...

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനം: ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വിവിധ ...

ഭിന്നതയുടെ വിഷത്തെ ഐക്യത്തിന്റെ അമൃത് കൊണ്ട് നേരിടാൻ കഴിയണമെന്ന് പ്രധാനമന്ത്രി; ഇന്ത്യയിലെ ഐക്യം ശത്രുക്കൾക്ക് എന്നും വേദന; ഏകതാ ദിവസിൽ രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി

കെവാഡിയ; രാജ്യത്തെ ഭിന്നിപ്പിക്കുന്ന വിഷത്തെ ഐക്യത്തിന്റെ അമൃത് കൊണ്ട് നേരിടാൻ കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായ് പട്ടേലിന്റെ ജൻമവാർഷിക ദിനമായ രാഷ്ട്രീയ ഏകതാ ദിവസിൽ ഗുജറാത്തിലെ ...

ബ്രിട്ടീഷ് കാലത്തെ പേരുകൾ ഇനി വേണ്ട; ഡൽഹിയിലെ രജ്പഥ് ഇനി കർത്തവ്യ പഥ്; പേര് മാറ്റത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി: ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ദുഷിച്ചുനാറിയ അടയാളങ്ങൾ തൂത്തെറിയുകയാണ് നരേന്ദ്രമോദി സർക്കാർ. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച രജ്പഥ് അടുത്ത ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറക്കും. രജ്പഥും ...

‘ഒരു കുടുംബം തന്നെ തലമുറകളായി ഒരു പാർട്ടിയെ നയിക്കുന്നത് നല്ലതല്ല; ജനാധിപത്യത്തിന്റെ അന്തസത്തയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം പാര്‍ട്ടികള്‍ വലിയ ആശങ്കയാണ്’- പ്രധാനമന്ത്രി

ഡല്‍ഹി: ഒരു കുടുംബം തലമുറകളായി പാര്‍ട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ...

കർഷകരുടെ വേദന മനസിലാക്കുന്നു; മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഡൽഹി: വരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രം ഔദ്യോഗികമായി റദ്ദാക്കുമെന്ന്പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി. ഒരു വർഷത്തോളമായി ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾ ...

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള റാണി കമലാപതി റെയില്‍വേ സ്​റ്റേഷന്‍ രാഷ്​​ട്രത്തിന്​ സമർപ്പിച്ച് പ്രധാനമന്ത്രി

Pഭോ​പാ​ല്‍: ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ചു. ഹ​ബീ​ബ്ഗ​ഞ്ചി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലാ​ണ് റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യം ...

‘നിങ്ങളുടെ ത്യാഗം ഒരിക്കലും മറക്കില്ല’; മണിപ്പുര്‍ ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ഡല്‍ഹി: മണിപ്പുരിലെ ചുര്‍ചന്‍പുരില്‍ നടന്ന ഭീകരാക്രമണത്തില്‍ കേണലും കുടുംബവും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബോംബ് സ്‌ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണി; വധഭീഷണി ട്വീറ്റര്‍ വഴി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി. ട്വിറ്ററിലൂടെയാണ് പേര് വെളിപ്പെടുത്താത്ത വ്യക്തി ഭീഷണി മുഴക്കിയിരിക്കുന്നത്‌ . ബോംബ് സ്ഫോടനത്തിലൂടെ ...

ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: യുഎസ് പ്രസിഡന്റിനെയും യുകെ, കാനഡ പ്രധാനമന്ത്രിമാരെയും പിന്തള്ളി ലോകത്തെ ആരാധ്യനായ നേതാക്കളുടെ പട്ടികയില്‍ ഒന്നാമതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദ മോണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ ...

സ്‌കോട്‌ലന്‍ഡിൽ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ചും കുശലം പറഞ്ഞും നരേന്ദ്ര മോദി, വീഡിയോ വൈറല്‍

ഗ്ലാസ്‌ഗോ: തന്നെ യാത്രയാക്കാൻ എത്തിയ ഇന്ത്യക്കാരോടൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലാസ്‌ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങാനിരിക്കെ, മോദിയെ യാത്രയാക്കാൻ നിരവധി പേരാണ് ...

‘കേരളത്തിലെ ജനങ്ങള്‍ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെ’; കേരളപ്പിറവി ആശംസിച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി : കേരള ജനതയ്‌ക്ക് കേരളപ്പിറവി ആശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിന്റെ 61-ാം ജന്മദിനത്തിലാണ് ...

യു.പിയില്‍ ഒമ്പത്​ പുതിയ മെഡിക്കല്‍ കോളജുകൾ ​ഉദ്​ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗാമായി നിർമ്മിച്ച പുതിയ ഒമ്പത്​ മെഡിക്കല്‍ കോളജുകളുടെ ഉദ്​ഘാടനം നിര്‍വഹിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി. സിദ്ധാര്‍ഥ്​നഗറില്‍ നിന്ന്​ വിര്‍ച്വല്‍ ആയായിരുന്നു ഉദ്​ഘാടനം. ...

‘ഈ നേട്ടം നവഭാരതത്തിന്റെ പ്രതീകം; ഇത് ഓരോ പൗരന്റെയും വിജയം’- പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഈ ...

പറഞ്ഞ വാക്ക് പാലിച്ച് മോദി; രാജ്യത്ത് കൊവിഡ് കുറഞ്ഞതോടെ വാക്സിന്‍ മൈത്രി പുനരാരംഭിച്ചു; അയക്കുന്നത് പത്ത് കോടി ഡോസ്

ഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ താത്കാലികമായി നിര്‍ത്തി വച്ച വാക്സിന്‍ കയറ്റുമതി യു എന്‍ പൊതുസഭയിൽ ഉറപ്പു കൊടുത്തതിന് പ്രകാരം വീണ്ടും ആരംഭിച്ച്‌ ഇന്ത്യ. ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യൂസഫലി : ഭക്ഷ്യമേഖലയിൽ വൻ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലുള്ള ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ...

‘അഫ്ഗാന്‍ ഭീകരവാദത്തിന്റെ ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം’ -ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി

ഡല്‍ഹി: അഫ്ഗാനിസ്താന്റെ മണ്ണ് മൗലികവാദത്തിനും ഭീകരവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ ഉചിതമായ മാറ്റം ഉണ്ടാവാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ...

Page 5 of 10 1 4 5 6 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist