മലപ്പുറത്ത് സർക്കാർ സ്കൂളിലെ 17 കുട്ടികളുടെ ടിസി കാണാനില്ല; പ്രിൻസിപ്പൽ അറിയാതെ’ അജ്ഞാതൻ’ വെബ്സൈറ്റിൽ കയറി നീക്കി; അന്വേഷണം
മലപ്പുറം: സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സർട്ടിഫക്കറ്റ് കാണാതായി. തവന്നൂർ കെ എംജി ജിവഎച്ചഎസിലെ 17 വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. hscap.kerala.gov.in വെബ്സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്. ...