ഇവിഎമ്മുകൾ തട്ടിപ്പെന്ന് പ്രചാരണം; 12 പേർക്കെതിരെ കേസ്
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി. സംഭവത്തിൽ കേസ് എടുത്തു. 12 പേർക്കെതിരെയാണ് കേസ് എടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ ...



























