ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി; തലയോട്ടിയിലെ പൊട്ടൽ മരണകാരണം; നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; കുഞ്ഞിനെ ശ്വാസം മുട്ടിച്ചു
എറണാകുളം: പനമ്പിള്ളി നഗറിൽ അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലയോട്ടി പൊട്ടിതയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ...

























