ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി രക്ഷപ്പെടാൻ ശ്രമം: 19 കാരനെ വെടിവച്ചു കീഴ്പ്പെടുത്തി പോലീസ്: സദ്ദാംഹുസൈൻ ആക്രമിച്ചത് രണ്ട് പോലീസുകാരെ
ബംഗളൂരു: കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ വെടിവച്ചു വീഴ്ത്തി.കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം.പോക്‌സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. ...























