രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ്: അന്വേഷിച്ച പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് പോലീസ് മേധാവി
ആലപ്പുഴ: രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ അന്വേഷണ സംഘത്തിന് പ്രശംസയുമായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സിംഗ്. കോടതി വിധിയിൽ പൂർണ സംതൃപ്തിയുണ്ട്. കേസ് അന്വേഷിച്ച ...