36 ലക്ഷത്തിലധികം രൂപ; 8.5 ഏക്കർ ഭൂസ്വത്ത്; ഹേമന്ത് സോറന്റെ അറസ്റ്റിന്റെ കാരണം വിശദീകരിച്ച് ഇഡി
റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്യാനിടയായി കാരണങ്ങൾ വിശദമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹേമന്ത് സോറന്റെ ഡൽഹിയിലുള്ള വസതിയിൽ നടന്ന പരിശോധനയിൽ 36 ലക്ഷത്തിലധികം ...


























