ലഹരി തലയ്ക്ക് പിടിച്ചു; ചവിട്ടിത്തകർത്തത് പോലീസ് ജീപ്പിന്റെ ചില്ല്; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
മലപ്പുറം: ലഹരിയിൽ പോലീസുകാർക്ക് നേരെ ആക്രമണവുമായി യുവാവ്. പോലീസുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകർക്കുകയും ചെയ്തു. മലപ്പുറം അരീക്കോട് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രതി കിണറടപ്പ് ...