എറണാകുളത്ത് 15 കാരി 8 മാസം ഗർഭിണി; പീഡിപ്പിച്ചത് 55 കാരൻ; വിവരം മറച്ചുവച്ച് വീട്ടുകാർ
കൊച്ചി: എറണാകുളത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസിയായ 55 കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി രാജനാണ് അറസ്റ്റിലായത്. ചെമ്പറക്കിയിലാണ് സംഭവം. എട്ടുമാസം ഗർഭിണിയാണ് പെൺകുട്ടിയിപ്പോൾ. ...