തിരക്കുള്ള ബസിനുള്ളിൽ 45കാരന്റെ അതിക്രമം; വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിപ്പിച്ചു
മലപ്പുറം: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച 45കാരൻ അറസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള ...


























