പതിനെട്ടാം പടിയിലെ കൽത്തൂണുകൾ നീക്കം ചെയ്യണം; ആവശ്യം മുന്നോട്ട് വച്ച് പോലീസ്
പത്തനംതിട്ട; ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിയോട് ചേർന്ന് മേൽക്കൂര നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കൽതൂണുകൾ മാറ്റണമെന്ന് പോലീസ്. തീർത്ഥാടകരെ കയറ്റിവിടുന്നതിൽ കൽത്തൂണുകൾ തടസം സൃഷ്ടിക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇക്കാര്യം തിരുവിതാംകൂർ ...


























