‘ ബലാത്സംഗ രംഗം ലഭിക്കാത്തതിൽ നിരാശ’; നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവം; മൻസൂർ അലിഖാനെതിരെ പോലീസ് കേസ്
ചെന്നൈ: നടൻ മൻസൂർ അലി ഖാനെതിരെ പോലീസ് കേസ്. നടി തൃഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിലാണ് നടപടി. നുങ്കംപാക്കം പോലീസാണ് നടനെതിരെ കേസ് എടുത്തിട്ടുള്‌ലത്. സംഭവം വിവാദമായതിന് ...

























